തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റി 19-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഫെനി എബിന് വെള്ളാനിക്കാരന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസിന്റെ ഉദ്ഘാടനം മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് നിര്‍വഹിച്ചു. നിലവിലെ കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം ട്രഷറര്‍ ജോസ് മാമ്പിള്ളി, വാര്‍ഡ് പ്രസിഡന്റ് വിന്‍സന്‍ മാളിയേക്കല്‍, ഹോബി ജോളി, സാജു പാറേക്കാടന്‍, ഇഗ്നേഷ്യസ് നെടുമ്പാക്കാരന്‍, എബിന് വെള്ളാനിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി. ബൂത്ത് സെക്രട്ടറി ഷാജു പാറേക്കാടന്‍, ജോസ് തട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം