കഴിഞ്ഞ വര്‍ഷം നേടിയ ചാംപ്യന്‍ഷിപ് ട്രോഫികളുമായി ക്രൈസ്റ്റ് കോളജ് മാനേജ്മെന്റും കായികാധ്യാപകരും അണിനിരന്നു
ഇരിങ്ങാലക്കുട: കാലിക്കറ്റ് സര്‍വകലാശാലയുടെ കഴിഞ്ഞ വര്‍ഷം നേടിയ ചാംപ്യന്‍ഷിപ് ട്രോഫികളുമായി ക്രൈസ്റ്റ് കോളജ് മാനേജ്മെന്റും കായികാധ്യാപകരും അണിനിരന്നു. 48 ടീമുകളെ അണിനിരത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് 13 തവണ ഒന്നാം സ്ഥാനവും 15 തവണ രണ്ടാം സ്ഥാനവും ഏഴു തവണ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. തുടര്‍ച്ചയായി നാലാം വര്‍ഷമാണു യൂണിവേഴ്സിറ്റി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നേടുന്നത്. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മത്സരങ്ങളിലും ഖേലോ ഇന്ത്യ ദേശീയ മത്സരങ്ങളിലും വേള്‍ഡ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും ക്രൈസ്റ്റിന്റെ താരങ്ങള്‍ നേട്ടങ്ങള്‍ സ്വന്തമാക്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്