ഇല്ലിക്കല്‍ ഡാമിന്റെ തകര്‍ന്ന ഷട്ടറുകളില്‍ അറ്റകുറ്റപണികള്‍ തുടങ്ങി
ഇരിങ്ങാലക്കുട: കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ന്ന കരുവന്നൂര്‍ പുഴയോടു ചേര്‍ന്ന ഇല്ലിക്കല്‍ ഡാമിന്റെ ഷട്ടറുകളില്‍ അറ്റകുറ്റ പണികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണു 15 ഷട്ടറുകളിലൊന്നു തകര്‍ന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് നിയന്ത്രിക്കാന്‍ മധ്യനിരയിലെ മൂന്നു ഷട്ടറുകള്‍ കൂടി തുറന്നിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം പണികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു