ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
ബ്രഹ്മകുമാരീസ് ഇരിങ്ങാലക്കുട സെന്ററില്‍ സംഘടിപ്പിച്ച രക്ഷാബന്ധന് മഹോത്സവത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്ക് ബ്രഹ്മകുമാരി രാധാജി രക്ഷാബന്ധന് കെട്ടികൊടുക്കുന്നു.
ഇരിങ്ങാലക്കുട: ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധനെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ. ബ്രഹ്മകുമാരീസ് ഇരിങ്ങാലക്കുട സെന്ററില്‍ സംഘടിപ്പിച്ച രക്ഷാബന്ധന് മഹോത്സവത്തില്‍ സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍, എറണാകുളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജയോഗിനി ബ്രഹ്മകുമാരി രാധാജി എംഎല്‍എക്ക് രക്ഷാബന്ധന് കെട്ടികൊടുത്തു. ഇരിങ്ങാലക്കുട സെന്റര്‍ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ വാസന്തി, ലത ഗോപിനാഥ്, അഡ്വ. ഗോപിനാഥ്, സുനില്‍, പ്രീതി മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്ഷത്തിന് തുടക്കം
20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
കാരുണ്യവും പ്രത്യാശയും ക്രൈസ്തവ സേവനങ്ങളുടെ മുഖമുദ്ര: മന്ത്രി ഒ.ജെ. ജെനീഷ്
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
150 കിലോയുടെ ജന്മദിന കേക്ക്; മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം