മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
കല്പ ശിവദാസ്.
ഇരിങ്ങാലക്കുട: തഞ്ചാവൂര്‍ പൊന്നയ്യ രാമജയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്നും മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടിയ കല്പ ശിവദാസ് (അസിസ്റ്റന്റ് പ്രഫസര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട). വയലിറക്കത്ത് വീട്ടില്‍ ടി.കെ. ശിവാദാസിന്ന്റെയും ഭാനുവിന്റെയും മകളാണ്. ഭര്‍ത്താവ്: എം.ജെ. ഷാജു, മക്കള്‍: അരവിന്ദ്, അഭിനവ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി