റോട്ടറി സെന്‍ട്രല്‍ ക്ലബ് ആശാനിലയത്തില്‍ ഓണാഘോഷം നടത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ് കൊറ്റനല്ലൂര്‍ ആശാനിലയത്തില്‍ നടത്തിയ ഓണാഘോഷം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: റോട്ടറി സെന്‍ട്രല്‍ ക്ലബ് കൊറ്റനല്ലൂര്‍ ആശാനിലയത്തില്‍ നടത്തിയ ഓണാഘോഷം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് നെറ്റിക്കാടന് അനുഗ്രഹപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് ടി.പി. സെബാസ്റ്റ്യന്‍, ഡയറക്ടര്‍മാരായ പി.ടി. ജോര്‍ജ്ജ്, ബിജോയ് വിശ്വനാഥന്, ഫ്രാന്‍സിസ് കോക്കാട്ട്, ഡേവിസ് കരപ്പറമ്പില്‍, അഖില്‍ അയ്യപ്പ, സി.ഡി. ജോണി എന്നിവര്‍ സംസാരിച്ചു. ഫാ. സാബു പയ്യപ്പിള്ളി സ്വാഗതവും പ്രിന്‍സിപ്പല്‍ ജിസി ജോസ് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി