സൂസന്ന (87) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ജംഗ്ഷനില്‍ ചാരങ്ങാട്ട് വീട്ടില്‍ പരേതനായ റിട്ടയേര്‍ഡ് പ്രഫസര്‍ ബാസ്റ്റ്യന്‍ ജോസ് ഭാര്യ സൂസന്ന (87), റിട്ടയേര്‍ഡ് അധ്യാപിക, ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍, ഇരിങ്ങാലക്കുട) നിര്യാതയായി. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തി. മക്കള്‍ ഷീബ, ജോസ്, ബെറ്റി, സിസി, സീന, ഫ്രാന്‍സിസ്.