ആനന്ദപുരം: തെക്കേക്കര പൊതപറമ്പിൽ പരേതനായ അന്തോണി ഭാര്യ മറിയം (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എൽസി, ജോണ്, റോസിലി, ആനീസ്, മേരി, ലിസി. മരുമക്കൾ: പോൾ, ഉഷ, ദേവസിക്കുട്ടി, ജോസ്, ബേബി, ഡേവീസ്.
About Author