മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജെനില്‍ ജോണിനെ ആദരിച്ചു
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജനീല്‍ ജോണിനെ ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ജെനില്‍ ജോണിനെ ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ആദരിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറും മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ജെയിംസ് പോള്‍ വളപ്പില ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ക്ലബ് പ്രസിഡന്റ് ലയണ്‍ ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി സലീഷ് കുമാര്‍, ട്രഷറര്‍ ജന്‍സണ്‍ ഫ്രാന്‍സിസ്, ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. ജോണ്‍ നിധിന് തോമസ്, ഹാരിഷ് പോള്‍, ക്ലബ് വൈസ് പ്രസിഡന്റുമാരായ ഷാജു പാറക്കാടന്‍, ഡിപിന് അമ്പൂക്കന് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം