കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണോദ്ഘാടനം കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കാട്ടൂര്‍ പഞ്ചായത്ത് കൃഷിഭവനില്‍ കെഎസ്എസിസി കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി വഴി സൗജന്യ കശുമാവ് ഗ്രാഫ്റ്റ് വിതരണ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കശുമാവിന് ഗ്രാഫ്റ്റ് തൈകള്‍ സൗജന്യ വിതരണം ചെയ്തു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു ഉദ്ഘാടനം നിര്‍വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി പ്രവീണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബഷീര്‍, പഞ്ചായത്തംഗങ്ങളായ സി.എല്‍. ജോയ്, ജയ്ഹിന്ദ് രാജന്, ശ്രീലത തിലകന്, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന്, കൃഷി ഓഫീസര്‍ എന്‍.ടി. രേഷ്മ, കൃഷി അസിസ്റ്റന്റ് കെ.ആര്. ജിതിന്, വി.എന്‍. ഷൈനി, എഡിസി അംഗങ്ങളായ അരവിന്ദാക്ഷന്, ജോണ്സണ് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ