കോവിഡ് ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
മാപ്രാണം: ചികിത്സയ്ക്കിടയില്‍ കോവിഡ് ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയും കുപ്പനാനിയ്ക്കല് ചുമ്മാര്‍ ജോസഫിന്റെ മകളുമായ ഹണി (19) യാണ് കോവിഡ് ബാധിച്ച് മരിച്ചത്. ക്യാന്‍സര്‍ രോഗബാധിതയായി തിരുവനന്തപുരത്ത് ആര്‍സിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചു മരിച്ചത്. സംസ്കാരം കുഴിക്കാട്ടുക്കോണം വിമലമാത പള്ളി സെമിത്തേരിയില്‍ നടത്തി. അമ്മ: അല്‍ഫോണ്‍സ. സഹോദരി: മരിയ.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി