കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പച്ചക്കറിതോട്ടം കിറ്റ് വിതരണ പദ്ധതിയിലെ നടീല്‍ വസ്തുക്കളുടെയും ഉത്പാദനോപാദികളുടെയും വിതരണോദ്ഘാടനം കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി പ്രവീണ്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പച്ചക്കറിതോട്ടം കിറ്റ് വിതരണ പദ്ധതിയിലെ നടീല്‍ വസ്തുക്കളുടെയും ഉത്പാദനോപാദികളുടെയും വിതരണോദ്ഘാടനം കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി പ്രവീണ്‍ നിര്‍വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൂറ റിയാസ്, പഞ്ചായത്തംഗങ്ങളായ അംബിക ഷാജി, രശ്മി പ്രമേഷ്, ശ്രീലത തിലകന്, ഹൈദ്രോസ്, കാട്ടൂര്‍ തെക്കുംപാടം പാടശേഖര പ്രതിനിധി എം.കെ. കണ്ണന്, എഡിസി അംഗം അരവിന്ദാക്ഷന്, പഞ്ചായത്ത് സെക്രട്ടറി എ.വി. ഉണ്ണികൃഷ്ണന്, കൃഷി ഓഫീസര്‍ എന്‍.ടി. രേഷ്മ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം