ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
ഗാന്ധിദര്‍ശന്‍ വേദി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വോട്ട് നിഷേധത്തിനെതിരേ നടത്തിയ പ്രതിഷേധസംഗമം കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗാന്ധിദര്‍ശന്‍ വേദി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വോട്ട് നിഷേധത്തിനെതിരേ പ്രതിഷേധസംഗമം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി സംഗമം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് യു. ചന്ദ്രശേഖരന് അധ്യക്ഷതവഹിച്ചു. കെപിജിഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അജിതന് മേനോത്ത്, ജില്ലാ പ്രസിഡന്റ് പ്രഫ. വി.എ. വര്‍ഗീസ്, പി.കെ. ജിനന്, അഖില്‍ എസ്. നായര്‍, പ്രഫ. യു.എസ്. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു
ഉപജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി