മുരിയാട് ഗ്രാമപഞ്ചായത്ത് സാരഥികൾ
മുരിയാട് ഗ്രാമപഞ്ചായത്ത്- 17
ഭരണം-എല്‍ഡിഎഫ്
കക്ഷിനില
എല്‍ഡിഎഫ്- 11
യുഡിഎഫ്-6
മുരിയാട് പഞ്ചായത്തിലെ വാര്‍ഡ്, വിജയിച്ചവര്‍, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍
- വില്ലേരിക്കര- എ.എസ്. സുനില്‍കുമാര്‍ (എല്‍ഡിഎഫ്)- 88
- പാലക്കുഴി- നിജി വത്സന് (എല്‍ഡിഎഫ്)- 163
- തറയിലക്കാട്- കെ. വൃന്ദകുമാരി (യുഡിഎഫ്)- 75
- പാറക്കാട്ടുകര- രതി ഗോപി (എല്‍ഡിഎഫ്)- 34
- കുന്നത്തറ- ജിനി സതീശന് (യുഡിഎഫ്)- 157
- വട്ടപ്പറമ്പ്- ശ്രീജിത്ത് പട്ടത്ത് (യുഡിഎഫ്)- 66
- മുരിയാട് സെന്റര്‍- സരിത സുരേഷ് (എല്‍ഡിഎഫ്)- 491
- ആനുരുളി- നിഖിത അനൂപ് (എല്‍ഡിഎഫ്)- 146
- പുല്ലൂര്‍ അണ്ടികമ്പനി- സേവ്യര്‍ ആളൂക്കാരന്‍ (യുഡിഎഫ്)- 102
- ഊരകം ഈസ്റ്റ്- ജോസ് ജെ. ചിറ്റിലപ്പിള്ളി (എല്‍ഡിഎഫ്)- 154
- ഊരകം വെസ്റ്റ്- മനീഷ മനീഷ് (എല്‍ഡിഎഫ്)- 413
- മുല്ലക്കാട്- തോമസ് തൊകലത്ത് (യുഡിഎഫ്)- 161
- തുറവന്‍കാട്- ഷീല ജയരാജ് (എല്‍ഡിഎഫ്)- 104
- മിഷന് ആശുപത്രി- മണി സജയന് (എല്‍ഡിഎഫ്)- 131
- ചേര്‍പ്പുംകുന്ന്- കെ.പി. പ്രശാന്ത് (എല്‍ഡിഎഫ്)- 200
- കപ്പാറ- കെ.യു. വിജയന് (എല്‍ഡിഎഫ്)- 246
- ആനന്ദപുരം സെന്റര്‍- നിത അര്ജുനന് (യുഡിഎഫ്)- 142

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
ആളൂരില്‍ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടം: ജുവിന് രാജുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി. അനന്തകൃഷ്ണന് ചികിത്സക്കും നടപടി