കാട്ടൂർ ഗ്രാമപഞ്ചായത്ത് സാരഥികൾ
കാട്ടൂര്‍ പഞ്ചായത്ത്-14
ഭരണം-എല്‍ഡിഎഫ്
കക്ഷിനില
എല്‍ഡിഎഫ്- 9
യുഡിഎഫ്- 4
ബിജെപി- 1
കാട്ടൂര്‍ പഞ്ചായത്തിലെ വാര്‍ഡ്, വിജയിച്ചവര്‍, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍
- മുനയം- വിമല സുഗുണന് (എല്‍ഡിഎഫ്)- 175
- കരാഞ്ചിറ നോര്‍ത്ത്- ഇ.എല്‍. ജോസ് (യുഡിഎഫ്)- 104
- കരാഞ്ചിറ സൗത്ത്- ധനീഷ് നന്തിലത്തുപറമ്പില് (ബിജെപി)- 31
- ലേബര്‍ സെന്റര്‍- ഷീജ പവിത്രന് (എല്‍ഡിഎഫ്)- 181
- കുന്നത്തുപീടിക- മോളി പിയൂസ് (യുഡിഎഫ്)- 183
- പൊഞ്ഞനം നോര്‍ത്ത്- വി.എം. കമറുദ്ദീന് (എല്‍ഡിഎഫ്)- 52
- നരിക്കുഴി- ജയശ്രീ സുബ്രഹ്മണ്യന് എല്‍ഡിഎഫ്)- 135
- പൊഞ്ഞനം ഈസ്റ്റ്- പി.എസ്. അനീഷ് (എല്‍ഡിഎഫ്)- 147
- ഇല്ലിക്കാട്- ടി.വി. ലത (എല്‍ഡിഎഫ്)- 338
- പൊഞ്ഞനം സൗത്ത്- രഹി ഉണ്ണികൃഷ്ണന് (എല്‍ഡിഎഫ്)- 128
- കാട്ടൂര്‍- സി.സി. സന്ദീപ് (എല്‍ഡിഎഫ്)- 9
- തേക്കുംമൂല- സ്വപ്ന അരുണ്‍ ജോയ് (യുഡിഎഫ്)- 26
- കാട്ടൂര്‍ ബസാര്‍- രമാബായി (എല്‍ഡിഎഫ്)- 109
- നെടുമ്പുര- അംബുജ രാജന് (യുഡിഎഫ്)- 62

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി