പൂമംഗലം പഞ്ചായത്ത് സാരഥികൾ
പൂമംഗലം പഞ്ചായത്ത്- 13
ഭരണം-എല്‍ഡിഎഫ്
കക്ഷിനില
എല്‍ഡിഎഫ്- 7
യുഡിഎഫ്- 4
ബിജെപി- 2
പൂമംഗലം പഞ്ചായത്തില്‍ നിന്നും വിജയിച്ചവര്‍ വാര്‍ഡ്, പേര്, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍
- ചേലൂക്കാവ്- കവിത സുരേഷ് (എല്‍ഡിഎഫ്)- 136
- ഷണ്മുഖം കനാല്‍- ടി.എ. സന്തോഷ് (എല്‍ഡിഎഫ്)- 45
- എസ്എന്‍ നഗര്‍- കെ.എന്‍. ജയരാജ് (എല്‍ഡിഎഫ്)- 23
- എടക്കുളം- സന്ധ്യ വിജയന് (എല്‍ഡിഎഫ്)- 108
- തോപ്പ്- ലത വിജയന് (എല്‍ഡിഎഫ്)- 78
- പതിയാംകുളങ്ങര- കത്രീന ജോര്‍ജ് (യുഡിഎഫ്)- 169
- കല്‍പ്പറമ്പ് നോര്‍ത്ത്- അഡ്വ. ജോസ് മൂഞ്ഞേലി (യുഡിഎഫ്)- 114
- പൂമംഗലം- സുമ അശോകന് (ബിജെപി)- 13
- കല്‍പ്പറമ്പ് സെന്റര്‍- ജൂലി ജോയ് (യുഡിഎഫ്)- 163
- അരിപ്പാലം- ലാലി വര്‍ഗീസ് (യുഡിഎഫ്)- 7
- പായമ്മല്‍- ഹൃദ്യ അജീഷ് (എല്‍ഡിഎഫ്)- 156
- നെറ്റിയാട്- കെ.എസ്. തമ്പി (എല്‍ഡിഎഫ്)- 50
- മുട്ടത്തേരി- സുനില്‍കുമാര്‍ (ബിജെപി)- 45

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി