ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സാരഥികൾ
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്- 13
ഭരണപക്ഷം-എല്‍ഡിഎഫ്
കക്ഷിനില
എല്‍ഡിഎഫ്-12
യുഡിഎഫ്-1
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക്, വിജയിച്ചവര്‍, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍
- കരാഞ്ചിറ- വി.എ. ബഷീര്‍ (എല്‍ഡിഎഫ്)- 510
- കാറളം- മോഹനന് വലിയാട്ടില്‍ (എല്‍ഡിഎഫ്)- 576
- തൊട്ടിപ്പാള്‍- കിഷോര്‍ (എല്‍ഡിഎഫ്)- 576
- പറപ്പൂക്കര- റീന ഫ്രാന്‍സിസ് (യുഡിഎഫ്)- 106
- നെല്ലായി- കാര്‍ത്തിക ജയന് (എല്‍ഡിഎഫ്)- 492
- ആലത്തൂര്‍- കവിത സുനില്‍ (എല്‍ഡിഎഫ്)- 951
- ആനന്ദപുരം- ഷീജ ശിവന് (എല്‍ഡിഎഫ്)- 809
- മുരിയാട്- വിപിന്‍ വിനോദന്‍ (എല്‍ഡിഎഫ്)- 663
- കപ്പാറ- ലളിത ബാലന് (എല്‍ഡിഎഫ്)- 257
- പുല്ലൂര്‍- മിനി വരിക്കശേരി (എല്‍ഡിഎഫ്)- 394
- കിഴുത്താനി- രമേഷ് (എല്‍ഡിഎഫ്)- 553
- വെള്ളാനി- സുനിത (എല്‍ഡിഎഫ്)- 1433
- കാട്ടൂര്‍- അമിത (എല്‍ഡിഎഫ്)- 613

തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
ഉത്സവം പൊടിപൂരം, ആവേശ തിമിര്‍പ്പില്‍ ഇരിങ്ങാലക്കുട, ഇന്ന് വലിയ വിളക്ക്, നാളെ പള്ളിവേട്ട
മോഹിനിയാട്ടത്തില്‍ ശ്രീപാര്‍വ്വതി ദേവിയെ സ്തുതിച്ചു കലാമണ്ഡലം പ്രഷീജ അവതരിപ്പിച്ച മോഹിനിയാട്ടം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി
കൂടല്‍മാണിക്യം; ചിരിമഴ പൊഴിയിച്ച് ഓട്ടന്തുള്ളല്