വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാരഥികൾ
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്-13
ഭരണപക്ഷം- എല്‍ഡിഎഫ്
കക്ഷിനില
എല്‍ഡിഎഫ്-10
യുഡിഎഫ്-3
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക്, വിജയിച്ചവര്‍, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍
- എടതിരിഞ്ഞി- സുധ ദിലീപ് (എല്‍ഡിഎഫ്)- 1172
- എടക്കുളം- സുരേഷ് അമ്മനത്ത് (എല്‍ഡിഎഫ്)- 232
- കല്ലംകുന്ന്- വിജയലക്ഷ്മി വിനയചന്ദ്രന് (എല്‍ഡിഎഫ്)- 596
- തുമ്പൂര്‍- ടെസി ജോയ് കൊടിയന്‍ (യുഡിഎഫ്)- 483
- പട്ടേപ്പാടം- അഡ്വ. ശശികുമാര്‍ ഇടപ്പുഴ (യുഡിഎഫ്)- 287
- പുത്തന്‍ചിറ- രമ രാഘവന് (എല്‍ഡിഎഫ്)- 119
- കൊമ്പത്തുകടവ്- ബീന സുധാകരന് (എല്‍ഡിഎഫ്)- 812
- കാരുമാത്ര- പ്രസന്ന അനില്‍കുമാര്‍ (എല്‍ഡിഎഫ്)- 456
- കോണത്തുകുന്ന്- അസ്മാബി ലത്തീഫ് (എല്‍ഡിഎഫ്)- 1327
- പൂവത്തുംകടവ്- കെ.ബി. ബിനോയ് (എല്‍ഡിഎഫ്)- 1076
- വെള്ളാങ്കല്ലൂര്‍- ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍ (എല്‍ഡിഎഫ്)- 690
- പൂമംഗലം- രഞ്ജിനി (യുഡിഎഫ്)- 284
- പടിയൂര്‍- കെ.എ. രാജേഷ് (എല്‍ഡിഎഫ്)- 479