ഹരീന്ദ്രനാഥ് (73) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: വടവട്ടത് ഹരീന്ദ്രനാഥ് (73) നിര്യാതനായി. റിട്ട. ബാങ്ക് ഓഫ് ബറോഡാ ഉദ്യോഗസ്ഥനാണ്. ഭാര്യ: ജയശ്രീ (ജ്യോതി). മക്കള്‍: പ്രശാന്ത് മേനോന് (അസിസ്റ്റന്റ് എഡിറ്റര്‍, ടൈംസ് ഓഫ് ഇന്ത്യ, കൊച്ചി), രമ്യ. മരുമകള്‍: രശ്മി റോജ തുഷാര നായര്‍ ഐഐഎസ് (ജോയിന്റ് ഡയറക്ടര്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ, പീ ഐബി, കൊച്ചി ). സഹോദരങ്ങള്‍: വേണുഗോപാല്‍, ഭരതകുമാര്‍, ഗിരിജ ഭാസ്കര്‍, സോമസുന്ദരം, ലക്ഷ്മി ദേവി വിജയന്, നിര്‍മല ബാലകൃഷ്ണന്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി