മരണാനന്തര പരിശോധനയില്‍ പൊറത്തിശേരി സ്വദേശിക്ക് കോവിഡ്
ഇരിങ്ങാലക്കുട: മരണാനന്തര പരിശോധനയില്‍ പൊറത്തിശേരി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊറത്തിശേരി കലാസമിതിക്കടുത്ത് പട്ടാത്ത് വീട്ടില്‍ അയ്യപ്പന് മകന് മുരളി (61) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഭാര്യ-ഗീത. മകള്‍-സ്മിത്. സംസ്കാരം കോവിഡ് ചട്ടങ്ങള്‍ പാലിച്ച് മുക്തിസ്ഥാനില്‍ നടത്തി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി