ലില്ലിക്കുട്ടി (84) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: എലുവത്തിങ്കല്‍ കാഞ്ഞാണിക്കാരന്‍ പരേതനായ തോമസ് ഭാര്യ ലില്ലിക്കുട്ടി (ചേന്നാട്ടുശ്ശേരി ജോസഫ് മകള്‍, 84) നിര്യാതയായി. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ വച്ച് നടത്തി. മക്കള്‍: മോളി, ജോര്‍ജ്ജ്, സിസി, ഫ്ളവററ്റ് , റോസിലിന്റ്, ജോസ്, ജോൺ ഗ്രേഷ്യസ് മരുമക്കൾ: പി.ഒ. പോൾ, ആനി, ജേസൻ പോൾ, സി.എ. ലോറൻസ്, സൈമണ്‍ ചാക്കോ, ഷെറിൻ, ലിനി.