കലാനിലയത്തിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിജയന് ചിറ്റേത്തിനെ ആദരിച്ചു
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിജയന് ചിറ്റേത്തിനെ മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന് ആദരിച്ചു. യൂണിയന് താലൂക്ക് ഭരണസമിതി അംഗവും കൂടിയാണു വിജയന് ചിറ്റേത്ത്. യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. വിജയന് ചിറ്റേത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന്, വൈസ് പ്രസിഡന്റ് കെ. ദിനേഷ് കുമാര്‍, കെ. ശേഖരന്, എന്‍.ജി. ശശിധരന്, കെ.ആര്. മോഹനന്, മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘം പ്രസിഡന്റ് മനോജ് കല്ലിക്കാട്ട്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം