മുരിയാട് മാനാട്ടുകുന്ന് ദേവീവിലാസം എന്‍എസ്എസ് കരയോഗം വാര്‍ഷികം
മുരിയാട്: മാനാട്ടുകുന്ന് ദേവീവിലാസം കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗം മുകുന്ദപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജയശ്രീ അജയ്, കെ.സി. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പദ്മനാഭന് നായര്‍ (പ്രസിഡന്റ്), വത്സല രവീന്ദ്രന് (സെക്രട്ടറി), രാജി രാധാകൃഷ്ണന് (ട്രഷറര്‍), ഹരിദാസ് പാലക്കല്‍ (വൈസ് പ്രസിഡന്റ്), കെ.ബി. ബാലചന്ദ്രന് (ജോയിന്റ് സെക്രട്ടറി), സോമന് ശാരദാലയം (യൂണിയന് പ്രതിനിധി), ഡി.പി. നായര്‍ (ഇലക്ടറല്‍ മെമ്പര്‍), ജയന് ഞാറ്റുവീട്ടില്‍, സുരേഷ് തുടിയത്ത്, വസന്തകുമാര്‍, ആര്. സുഭാഷ് (കമ്മിറ്റി മെമ്പര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.