മുരിയാട് മാനാട്ടുകുന്ന് ദേവീവിലാസം എന്‍എസ്എസ് കരയോഗം വാര്‍ഷികം
മുരിയാട്: മാനാട്ടുകുന്ന് ദേവീവിലാസം കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗം മുകുന്ദപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജയശ്രീ അജയ്, കെ.സി. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പദ്മനാഭന് നായര്‍ (പ്രസിഡന്റ്), വത്സല രവീന്ദ്രന് (സെക്രട്ടറി), രാജി രാധാകൃഷ്ണന് (ട്രഷറര്‍), ഹരിദാസ് പാലക്കല്‍ (വൈസ് പ്രസിഡന്റ്), കെ.ബി. ബാലചന്ദ്രന് (ജോയിന്റ് സെക്രട്ടറി), സോമന് ശാരദാലയം (യൂണിയന് പ്രതിനിധി), ഡി.പി. നായര്‍ (ഇലക്ടറല്‍ മെമ്പര്‍), ജയന് ഞാറ്റുവീട്ടില്‍, സുരേഷ് തുടിയത്ത്, വസന്തകുമാര്‍, ആര്. സുഭാഷ് (കമ്മിറ്റി മെമ്പര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു