സേവാഭാരതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം
എടക്കുളം: പൂമംഗലം സേവാഭാരതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും കുടയും വിതരണം ചെയ്തു. റിട്ട. സിഐ കെ.എം. ജീവാനന്ദന് ഉദ്ഘാടനം ചെയ്തു. കെ.എം. രാജവര്‍മ അധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി പി. ഹരിദാസ്, ശരത് ശിവാനന്ദന്, പഞ്ചായത്തംഗം സുമ അശോകന്, വിപിന്‍ പാറമേക്കാട്ടില്‍, സിമി സാജ് റാം, രാജേഷ് മാമ്പുള്ളി, ദയ ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു