റോസ (107) പറപ്പൂക്കര
പറപ്പൂക്കര: ചിറയത്ത് ആഴ്ചങ്ങാടൻ ഒൗസേപ്പ് ഭാര്യ റോസ (107) നിര്യാതയായി. സംസ്കാരം പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന ദേവാലയത്തിൽ നടത്തി. മക്കൾ: പരേതയായ സിസ്റ്റർ എവൻഷ്യസ് എഫ്സിസി, ത്രേസ്യ, പരേതയായ അന്നകുട്ടി. മരുമകൻ: പരേതനായ ദേവസി നായങ്കര.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി