എൽസി (76) കരുവന്നൂർ
കരുവന്നൂർ: തേറാട്ടിൽ നിലയാറ്റിങ്കൽ പോളിന്റെ ഭാര്യയും മൂർക്കനാട് സെന്റ് ആന്റണീസ് എൽപി സ്കൂളിലെ റിട്ട. പ്രധാനാധ്യാപികയുമായ എൽസി (76) നിര്യാതയായി. സംസ്കാരം കരുവന്നൂർ സെന്റ് മേരീസ് പള്ളിയിൽ നടത്തി. മക്കൾ: ആൽഡ്രിൻ, ബെൻസി, സീലിയ, ജോസ്, ലിസ. മരുമക്കൾ: ഷീജ, ജ്യോതി ഡേവിഡ്, ഷാജൻ ആന്റണി, ആൽഫി, റെജി മാണി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി