മരണാനന്തരം കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട: മരണാനന്തര പരിശോധനയില്‍ കരുവന്നൂര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കരുവന്നൂര്‍ തേലപ്പിള്ളി പളളിപ്പറമ്പില്‍ ക്രിസ്റ്റി മകന് ജോയ് (62്) ആണ് മരിച്ചത്. ഉദരസംബന്ധമായ ചികില്‍സയ്ക്കായി ഒരു മാസത്തോളമായി മെഡിക്കല്‍ കോളേജില്‍ ആയിരുന്നു. സ്വകാര്യ ബസിലെ ഡ്രൈവറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ-ലൂസി. മക്കള്‍- ലിജി, ലിജോ, ജിന്‍സി. മരുമകന്- ജിന്സന് (ഗള്‍ഫ്).

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി