കോണ്‍ഗ്രസ് കാട്ടൂര്‍ അഞ്ചാം വാര്‍ഡ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി
സ്വര്‍ണകള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ കേരള മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് കാട്ടൂര്‍ അഞ്ചാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നത്തുപീടിക സെന്ററില്‍ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തംഗം ധീരജ് തേറാട്ടില്‍, സി.എല്‍. ജോയ്, ജോമോന് വലിയവീട്ടില്‍, പി.ആര്. ആതിര, തിലകന് വാലത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍