വെള്ളാങ്കല്ലൂർ മണ്ഡലം യുഡിഎഫ് കമ്മറ്റി നിൽപ്പു സമരം നടത്തി
സ്വർണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജി വെക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളാങ്കല്ലൂർ മണ്ഡലം യുഡിഎഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോണത്തുകുന്ന് ജംഗ്ഷനിൽ നിൽപ്പു സമരം സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇ.വി. സജീവ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എ. സദക്കത്തുള്ള, എ. ചന്ദ്രൻ, അബ്ദുൾ നാസർ ഫൈസി, അനിൽ മാന്തുരുത്തി, ധർമജൻ വില്ലാടത്ത്, അലിയാർ, സി.കെ. റാഫി എന്നിവർ പ്രസംഗിച്ചു.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു