ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) അഡ്മിഷനായി അപേക്ഷിക്കാം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) പ്രവേശന പരീക്ഷ മുഖേന അഡ്മിഷന് നടത്തുന്ന ബിരുദാനന്തരബിരുദ കോഴ്സുകളായ എംഎസ്സി ക്ലീനിക്കല്‍ സൈക്കോളജി, എംഎസ്സി കംപ്യുട്ടര്‍ സയന്‍സ്, എംഎസ്ഡബ്ല്യു എന്നീ കോഴ്സുകളിലേക്കു www.christcollegeijk.edu.in എന്ന വെബ്സൈറ്റില്‍ 16 വരെ അപേക്ഷിക്കാവുന്നതാണ്. ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കൂടാതെ മറ്റു ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കും ബിരുദ കോഴ്സുകളിലേക്കും അവസാന തിയതി അറിയിക്കുന്നതുവരെ പ്രസ്തുത വെബ്സൈറ്റ് മുഖാന്തിരം അപേക്ഷിക്കാവുന്നതാണെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0480-2825258, 0480-2820005.

സംസ്ഥാനത്ത് (ആഗസ്റ്റ് 12 ന്) 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (ആഗസ്റ്റ് 11 ന്) 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 1426 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് 1184 പേര്‍ക്കും ജില്ലയിൽ 40 പേർക്കും കോവിഡ് 19 സ്ഥിരീകരിച്ചു
ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു