സംസ്ഥാനത്ത് (ആഗസ്റ്റ് 11 ന്) 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 1426 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 1426 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,721 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 24,046.
കേരളത്തില്‍ 1417 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 297 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 8ന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യന്‍ (68), കണ്ണൂര്‍ കോളയാട് സ്വദേശിനി കുംബ മാറാടി (75), ആഗസ്റ്റ് 1ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മണിയന് (80), ആഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ചെല്ലാനം സ്വദേശിനി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശിനി പ്രേമ (52) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 120 ആയി.
ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 68 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 477 ആണ്. തൃശൂര്‍ സ്വദേശികളായ 10 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2101 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1606 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. ശക്തന് ക്ലസ്റ്ററില്‍ നിന്ന് 5 പേര്‍ക്കും പുത്തന്‍ചിറ ക്ലസ്റ്ററില്‍ നിന്ന് 3 പേര്‍ക്കും മിണാലൂര്‍, കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് ഓരോരുത്തര്‍ക്ക് വീതവും രോഗബാധയുണ്ടായി. കാട്ടാകാമ്പാല്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകയ്ക്ക് (47) രോഗം സ്ഥിരീകരിച്ചു. മറ്റ് സമ്പര്‍ക്കം വഴി 15 പേര്‍ക്ക് രോഗബാധയുണ്ടായി.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍
സമ്പര്‍ക്കം കാറളം 43 പുരുഷന്.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 45 പുരുഷന്.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 34 പുരുഷന്.
സമ്പര്‍ക്കം പടിയൂര്‍ 63 പുരുഷന്.
സമ്പര്‍ക്കം പടിയൂര്‍ 52 സ്ത്രീ.
സമ്പര്‍ക്കം പടിയൂര്‍ 58 സ്ത്രീ.
സമ്പര്‍ക്കം അവണ്ണിശ്ശേരി 65 സ്ത്രീ.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 58 സ്ത്രീ.
സമ്പര്‍ക്കം ഇരിങ്ങാലക്കുട 7 ആണ്‍കുട്ടി.
സമ്പര്‍ക്കം ഇരിങ്ങാലക്കുട 31 സ്ത്രീ.
സമ്പര്‍ക്കം കൈപ്പമംഗലം 5 പെണ്‍കുട്ടി.
സമ്പര്‍ക്കം കൈപ്പമംഗലം 85 പുരുഷന്.
സമ്പര്‍ക്കം കൈപ്പമംഗലം 42 പുരുഷന്.
സമ്പര്‍ക്കം കാറളം 39 പുരുഷന്.
സമ്പര്‍ക്കം ഇരിങ്ങാലക്കുട 32 പുരുഷന്.
ആരോഗ്യ പ്രവര്‍ത്തക കാട്ടാകാമ്പാല്‍ സ്വദേശി 47 സ്ത്രീ.
കെ.എസ്.ഇ ക്ലസ്റ്റര്‍ ചേര്‍പ്പ് 67 സ്ത്രീ.
മിണാലൂര്‍ ക്ലസ്റ്റര്‍ വടക്കാഞ്ചേരി 37 പുരുഷന്.
പുത്തന്‍ച്ചിറ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ 70 സ്ത്രീ.
പുത്തന്‍ച്ചിറ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ 56 സ്ത്രീ.
പുത്തന്‍ച്ചിറ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ 24 സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ പാറളം 23 സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ പാറളം 32 പുരുഷന്.
ശക്തന് ക്ലസ്റ്റര്‍ പാറളം 1 ആണ്‍കുട്ടി.
ശക്തന് ക്ലസ്റ്റര്‍ പാറളം 58 സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 41 പുരുഷന്.
ഷാര്‍ജയില്‍ നിന്ന് വന്ന മുരിയാട് സ്വദേശി 35 പുരുഷന്.
ഷാര്‍ജയില്‍ നിന്ന് വന്ന വളളത്തോള്‍ നഗര്‍ സ്വദേശി 48 പുരുഷന്.
തെലുങ്കാനയില്‍ നിന്ന് വന്ന കൊടുങ്ങലൂര്‍ സ്വദേശി 40 പുരുഷന്.
ചെന്നയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്വദേശി 44 പുരുഷന്.
ഉറവിടമറിയാത്ത ത്യശ്ശൂര് കോര്പ്പറേഷന് സ്വദേശി 33 പുരുഷന്.
ഉറവിടമറിയാത്ത രാമവര്‍മ്മപുരം സ്വദേശി 32 പുരുഷന്.