സുവര്ണജൂബിലിയോടടുത്ത് കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
1971 ല്‍ വേളൂക്കര വില്ലേജ് പ്രവര്‍ത്തനപരിധിയാക്കി ആരംഭിച്ച കല്ലംകുന്ന് സര്‍വീസ് സഹകരണബാങ്ക് ഇന്ന് ജനങ്ങളുടെ വിശ്വാസ്യത നേടിയും വൈവിധ്യവത്കരണം കൊണ്ടും 50 കൊല്ലം പിന്നിടുകയാണ്. കേരകര്‍ഷകര്‍ക്കു കൈതാങ്ങായും ‘കല്പശ്രീ’ ബ്രാന്‍ഡില്‍ വിപണിയില്‍ ശുദ്ധമായ വെളിച്ചെണ്ണ ലഭ്യമാക്കുന്നതിനും വേണ്ടി 40 പേര് ജോലിചെയ്യുന്ന കെഎസ്ബി കോക്കനട്ട് പ്രോസസ് യൂണിറ്റ്, ആരോഗ്യ മേഖലയില്‍ ഇരിങ്ങാലക്കുടയിലും നടവരമ്പിലുമായി 20 പേര് ജോലി ചെയ്യുന്ന മൂന്നു നീതി മെഡിക്കല്‍ സ്റ്റോറുകള്‍, രണ്ടു ബ്രാഞ്ചുകളും ഹെഡ് ഓഫീസിലുമായി 17 ജീവനക്കാരുള്ള ബാങ്കുമാണ്. പുതിയതായി രണ്ടു കോടി രൂപ ചെലവില്‍ നടവരമ്പില്‍ സഹകരണാ ഭവന് പണി തുടങ്ങിയിട്ടുണ്ട്. സേവനവും വിശ്വാസവും കൈമുതലാക്കി സുവര്ണജൂബിലിയോടടുത്തിരിക്കുകയാണു കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക്. യു. പ്രദീപ് മേനോന് പ്രസിഡന്റായുള്ള ഭരണസമിതിയാണു ഇപ്പോള്‍ ബാങ്ക് ഭരണസാരഥ്വത്തിലുള്ളത്.

ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും
കാര്‍ഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നല്‍കും
കെഎസ്ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാം വാര്‍ഷിക പൊതുയോഗം നടന്നു
കരുവന്നൂര്‍ ബാങ്ക് ഓണം സഹകരണ വിപണി