സംസ്ഥാനത്ത് (ആഗസ്റ്റ് 31) 1530 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമണ്‍ സ്വദേശിനി രമണി (70), കോഴിക്കോട് മണ്‍കാവ് സ്വദേശി അലികോയ (66), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ജോണ്‍ (83), തിരുവനന്തപുരം ചായിക്കോട്ടുകോണം സ്വദേശി സുരേഷ് (32), ആഗസ്റ്റ് 21ന് മരണമടഞ്ഞ കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.ടി അബൂബക്കര്‍ (64) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 294 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 85 പേർക്ക് കൂടി കോവിഡ്;125 പേർക്ക് രോഗമുക്തി
ജില്ലയിൽ 85 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 125 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1309 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4466 ആണ്. അസുഖബാധിതരായ 3017 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരിൽ 82 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 12 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ ഇവയാണ്. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 8, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 8, ദയ ക്ലസ്റ്റർ 4, പരുത്തിപ്പാറ ക്ലസ്റ്റർ 2, ചാലക്കുടി ക്ലസ്റ്റർ 1, ആർഎംഎസ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 46. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥീരികരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിലും പ്രവേശിപ്പിച്ചവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 97
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ് 42
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്41
ജനറൽ ആശുപത്രി തൃശൂർ12
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 48
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്91
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 55
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ141
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ219
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ59
ചാവക്കാട് താലൂക്ക് ആശുപത്രി21
ചാലക്കുടി താലൂക്ക് ആശുപത്രി14
സി.എഫ്.എൽ.ടി.സി കൊരട്ടി65
കുന്നംകുളം താലൂക്ക് ആശുപത്രി12
ജി.എച്ച്. ഇരിങ്ങാലക്കുട14
ഡി.എച്ച്. വടക്കാഞ്ചേരി8
അമല ഹോസ്പിറ്റൽ തൃശൂർ15
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 16
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ6
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ142
ഹോം ഐസോലേഷൻ106
9101 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 105 പേരേയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 596 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 9003 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 87837 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .തിങ്കളാഴ്ച 331 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 70 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 389 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.
പോസിറ്റീവ് കേസുകൾ
സമ്പർക്കത്തിലൂടെ രോഗം പകർന്നവർ
പുതുക്കാട് – 57 പുരുഷൻ
പാണഞ്ചേരി – 50 പുരുഷൻ
കുന്നംകുളം – 36 സ്ത്രീ
കുന്നംകുളം – 22 പുരുഷൻ
വടക്കാഞ്ചേരി – 54 സ്ത്രീ
കുന്നംകുളം – 53 പുരുഷൻ
കുന്നംകുളം – 10 പെൺകുട്ടി
വടക്കാഞ്ചേരി – 6 ആൺകുട്ടി
എറിയാട് – 41 പുരുഷൻ
വരന്തരപ്പിളളി – 34 സ്ത്രീ
വരന്തരപ്പിളളി – 12 പെൺകുട്ടി
പഴയന്നൂർ – 11 ആൺകുട്ടി
ചേലക്കര – 25 പുരുഷൻ
ചൊവ്വന്നൂർ – 52 പുരുഷൻ
പഴയന്നൂർ – 55 പുരുഷൻ
മതിലകം – 65 പുരുഷൻ
മതിലകം – 46 സ്ത്രീ
മതിലകം – 20 സ്ത്രീ
എസ്.എൻ.പുരം – 56 പുരുഷൻ
എസ്.എൻ.പുരം – 48 സ്ത്രീ
അന്തിക്കാട് – 47 പുരുഷൻ
തൃശൂർ – 46 സ്ത്രീ
തൃശൂർ – 2 ആൺകുട്ടി
എറിയാട് – 29 പുരുഷൻ
എറിയാട് – 67 പുരുഷൻ
എറിയാട് – 31 പുരുഷൻ
എസ്.എൻ.പുരം – 54 പുരുഷൻ
എറിയാട് – 37 പുരുഷൻ
എറിയാട് – 28 പുരുഷൻ
എറിയാട് – 27 പുരുഷൻ
അഴിക്കോട് – 58 പുരുഷൻ
എറിയാട് – 39 പുരുഷൻ
എറിയാട് – 60 പുരുഷൻ
എസ്.എൻ. പുരം – 43 പുരുഷൻ
എറിയാട് – 59 പുരുഷൻ
എറിയാട് – 34 പുരുഷൻ
തൃശൂർ – 72 പുരുഷൻ
തൃശൂർ – 27 സ്ത്രീ
പാഞ്ഞാൾ58 പുരുഷൻ
തിരുവില്വാമല – 9 ആൺകുട്ടി
തിരുവില്വാമല – 16 ആൺകുട്ടി
പാഞ്ഞാൾ – 3 പെൺകുട്ടി
മാള – 49 പുരുഷൻ
എറിയാട് – 23 സ്ത്രീ
എറിയാട് – 40 പുരുഷൻ
തൃശൂർ – 44 പുരുഷൻ
ഉറവിടമറിയാത്തവർ
കടങ്ങോട് – 43 സ്ത്രീ
തൃശൂർ – 50 പുരുഷൻ
കുന്നംകുളം – 48 സ്ത്രീ
തൃക്കൂർ – 26 പുരുഷൻ
കുന്നംകുളം – 59 പുരുഷൻ
പുത്തൂർ 30 പുരുഷൻ
വടക്കാഞ്ചേരി – 86 പുരുഷൻ
തൃശൂർ – 30 പുരുഷൻ
മുടുത്തടി – 67 പുരുഷൻ
വലപ്പാട് – 49 പുരുഷൻ
കടങ്ങോട് – 20 സ്ത്രീ
നെല്ലിക്കുന്ന് – 25 സ്ത്രീ
ദയ ക്ലസ്റ്റർ
മുള്ളൂർക്കര – 39 സ്ത്രീ
മുളങ്കുന്നത്തുകാവ് – 73 സ്ത്രീ
തൃശൂർ കോർപ്പറേഷൻ – 32 സ്ത്രീ
കുമരനെല്ലൂർ – 36 സ്ത്രീ
പരുത്തിപ്പാറ ക്ലസ്റ്റർ
വടക്കാഞ്ചേരി – 17 ആൺകുട്ടി
തെക്കുംകര – 40 സ്ത്രീ
സ്പിന്നിഗ് മിൽ ക്ലസ്റ്റർ
അവണൂർ – 53 പുരുഷൻ
വടക്കാഞ്ചേരി – 43 പുരുഷൻ
കൊടകര – 48 സ്ത്രീ
അളഗപ്പനഗർ – 52 പുരുഷൻ
തൃശൂർ – 54 പുരുഷൻ
കൊടകര – 77 സ്ത്രീ
കൊടകര – 20 സ്ത്രീ
കൊടകര – 24 പുരുഷൻ
ആർ.എം.എസ്സ് ക്ലസ്റ്റർ
തൃശൂർ – 23 സ്ത്രീ
ചാലക്കുടി ക്ലസ്റ്റർ
വരന്തരപ്പിളളി – 26 പുരുഷൻ
സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ
തൃശൂർ – 24 സ്ത്രീ
തൃശൂർ – 28 പുരുഷൻ
തൃശൂർ – 23 സ്ത്രീ
തൃക്കൂർ – 47 സ്ത്രീ
തൃക്കൂർ 86 സ്ത്രീ
തൃക്കൂർ 17 ആൺകുട്ടി
തൃശൂർ – 28 പുരുഷൻ
തൃക്കൂർ – 17 ആൺകുട്ടി
വിദേശത്തുനിന്ന് വന്നവർ
ദുബൈയിൽനിന്ന് വന്ന ചെറുതുരുത്തി സ്വദേശി – 46 പുരുഷൻ