പികെഎസ് സംസ്ഥാന വ്യാപകമായി സമരം നടത്തി
ഇരിങ്ങാലക്കുട: സംവരണം മൗലിക അവകാശം ആക്കുക, സ്വകാര്യ മേഖലയില്‍ ഉള്‍പ്പെട്ട സമഗ്ര സംവരണം പാസാക്കുക എന്നീ അവകാശങ്ങള്‍ ഉന്നയിച്ച് പികെഎസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബിഎസ്എന്‍എല്‍ ഓഫീസിനു മുമ്പില്‍ സമരം നടത്തി. സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. കെ.വി. പവനന് അധ്യക്ഷത വഹിച്ചു. പി.കെ. പുഷ്പാവതി, എ.എന്‍. രാജന്, എ.വി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു