കാറളം കൈനില ശിവക്ഷേത്രത്തിലെ ഭഗവതീക്ഷേത്രത്തിന്റെ കട്ടിളവെപ്പ് നടന്നു
കാറളം: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കാറളം കൈനില ശിവക്ഷേത്രത്തിലെ ഭഗവതീക്ഷേത്രത്തിന്റെ കട്ടിളവെപ്പ് നടന്നു. കൈനില ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം പ്രസിഡന്റ് വി. നന്ദകുമാര്‍ കട്ടിളവെപ്പ് നിര്‍വഹിച്ചു. ബോര്‍ഡ് മെമ്പര്‍ എന്‍.ജി. നാരായണന്, തിരുവഞ്ചിക്കുളം അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ കര്‍ത്ത, പൊഞ്ഞനം ദേവസ്വം ഓഫീസര്‍ കെ. മീര, ക്ഷേത്രോപദേശക സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു