സമസ്തകേരള വാര്യര്‍ സമാജത്തിന്റെ സംസ്ഥാന ഭാരവാഹികള്‍
ഇരിങ്ങാലക്കുട: സമസ്തകേരള വാര്യര്‍ സമാജത്തിന്റെ 2021-22 വര്‍ഷത്തെ ഭാരവാഹികളെ വരണാധികാരി അഡ്വ. എ.എസ്. ചന്ദ്രശേഖര വാര്യര്‍ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് എം.ആര്. ശശി അധ്യക്ഷത വഹിച്ചു. എം.വി. ശങ്കരവാര്യര് (മലപ്പുറം)-പ്രസിഡന്റ്, ദേവദാസ് ആര്. വാരിയര്‍, പി.വി. ധരണീധരന്‍, ടി. നാരായണ വാര്യര്‍-വൈസ് പ്രസിഡന്റുമാര്‍, സി.ബി.എസ്. വാരിയര്‍ (പാലക്കാട്)-ജനറല്‍ സെക്രട്ടറി, പി.പി. ഗോവിന്ദ വാര്യര്‍, വിനോദ് വാര്യര്‍, വി. രാജഗോപാല്‍-സെക്രട്ടറിമാര്‍, സി. രാജശേഖരന് (എറണാകുളം)-ട്രഷറര്‍.


പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു