ചെസ് ടൂര്‍ണമെന്റില്‍ അബ്ദുള്‍ ഖാദര്‍ ജില്ലാ ചെസ് ചാമ്പ്യന്‍
ഇരിങ്ങാലക്കുട: ജ്യോതിസ് കോളജില്‍ രണ്ടു ദിവസമായി നടന്നുവന്നിരുന്ന നാലാമതു ജോണ്സന് പള്ളിപ്പാട്ട് മെമ്മോറിയല്‍ ചെസ് ടൂര്‍ണമെന്റില്‍ അബ്ദുള്‍ ഖാദര്‍ ചാമ്പ്യനായി. എബിന് ബെന്നി (തൃശൂര്‍), ജോയി ലാസര്‍ (ചാവക്കാട്), പി.പി. സേവ്യര്‍ (മണലൂര്‍), എസ്. റോക്ക്സണ് (ചാലക്കുടി) എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ നാലു സ്ഥാനങ്ങള്‍ വരെ കരസ്ഥമാക്കി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലിസി ജോണ്സണ്, പീറ്റര്‍ ജോസഫ്, സഫര്‍ ഹുസൈന്, കെ.എസ്. രാധാകൃഷ്ണന്, കെ.വി. ശ്രീകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു