ദൈവപരിപാലന ഭവനത്തില്‍ ക്രിസ്തുമസ് ആഘോഷം
ഇരിങ്ങാലക്കുട: ദൈവപരിപാലന ഭവനത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷം നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ബ്രദര്‍ ജോസ് ചുങ്കത്ത് എംഎംബി ക്രിസ്തുമസ് സന്ദേശം നല്കി. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ് ക്രിസ്മസ് സമ്മാനം കൈമാറി. ഹൗസ് ഓഫ് പ്രൊവിഡന്‍സ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഡേവിസ് മാളിയേക്കല്‍, പ്രൊവിഡന്‍സ് മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി, ഫ്രട്ടേണിറ്റി സെക്രട്ടറി ട്രീസ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി