പൂര്‍വ വിദ്യാര്‍ഥി സംഗമവും എന്‍എസ്എസ് രക്തദാന ക്യാമ്പും നടത്തി
കാട്ടൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമവും എന്‍എസ്എസ് രക്തദാന ക്യാമ്പും ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മുടി ദാനവും നടന്നു. അമല മെഡിക്കല്‍ കോളജുമായി സഹകരിച്ച് എന്‍എസ്എസ് ഒരുക്കുന്ന രക്തദാന ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. കാന്‍സര്‍ രോഗികള്‍ക്കുള്ള മുടി ദാനം ചെയ്യല്‍ സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമിത മനോജ് നിര്‍വഹിച്ചു. ഒഎസ് ട്രഷറര്‍ ദിവ്യ പ്രസാദ്, ദേവന് നടുപറമ്പില്‍, സ്വപ്ന ജോര്‍ജ്, ഉദയ് പ്രകാശ്, ബീന, മനോജ് വലിയപറമ്പില്‍, ചങ്കരന് കളിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി