കോളജ് വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു
കാറളം: കോളജ് വിദ്യാര്‍ഥിനിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴുത്താണി മനപ്പടി പെരുമ്പിള്ളി വീട്ടില്‍ ജ്യോതി പ്രകാശ് മകള്‍ സ്വാന്തന (19 ) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെ.കെ.ടി.എം ഗവ. കോളേജിലെ ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനിയാണ്. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. ഇരിഞ്ഞാലക്കുട ഫയര്‍ഫോഴ്സ് എത്തി മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തിച്ചു. അമ്മ- രജിത. സഹോദരി- മാളവിക. സംസ്കാരം ഇന്നു നടക്കും. കാട്ടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി