കല്ലംകുന്ന് ഗ്രാമീണവായനശാലയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ‘തുല്യരാണ് നമ്മള്’ ചര്‍ച്ചാ ക്ലാസ് നടത്തി
നടവരമ്പ്: കല്ലംകുന്ന് ഗ്രാമീണവായനശാലയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ‘തുല്യരാണ് നമ്മള്’ ചര്‍ച്ചാ ക്ലാസ് നടത്തി. കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എന്‍. ലക്ഷ്മണന് ക്ലാസ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് വേളൂക്കര യൂണിറ്റ് പ്രസിഡന്റ് പി. രാജു അധ്യക്ഷത വഹിച്ചു. കെ.കെ. സുജാത വിഷയാവതരണം നടത്തി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, വായനശാലാ പ്രസിഡന്റ് എന്‍.കെ. തമ്പി, ശ്രീഷ്മാ സലീഷ്, ശ്രീലക്ഷ്മി ധനീഷ്, ഷീജ തമ്പി, സുബിത ശിവന്, രാജി സുരേഷ്, പി.ഡി. ജയരാജ്, പി.എസ്. സുമേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു