അണിമംഗലം അപ്പാര്‍ട്ട്മെന്റ്സ് മേളപ്രമാണി പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: അണിമംഗലം അപ്പാര്‍ട്ട്മെന്റ്സ് മേളപ്രമാണി പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ബില്‍ഡര്‍ ധനശേഖരന് അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ക്ഷേത്രം പരികര്മി മേക്കാട്ട് പരമേശ്വരന് നമ്പൂതിരി, നഗരസഭാ കൗണ്‍സിലര്‍ സന്തോഷ് ബോബന്, ശിവന് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനും കൂടല്‍മാണിക്യം ക്ഷേത്രത്തിനും ഇടയിലായി ചെറുമുക്ക് അമ്പലത്തിനു സമീപത്തായിട്ടാണ് അപ്പാര്‍ട്ട്മെന്റ്സ് ഒരുക്കിയിരിക്കുന്നത്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു