ഞങ്ങളും കൃഷിയിലേക്ക്, ഓണ പൂക്കളമൊരുക്കാനായി ചെണ്ടുമല്ലികൃഷി
തൊമ്മാന: കടുപ്പശേരി ഫാര്‍മേഴ്സ് സംഘം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയില്‍ ഓണപൂക്കളമൊരുക്കാനായി ചെണ്ടുമല്ലികൃഷി നടത്തി. നടീല്‍ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് നിര്‍വഹിച്ചു. ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ പ്രസന്ന, രമ രാഘവന്, വേളൂക്കര കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ഉണ്ണി, വാര്‍ഡ് മെമ്പര്‍ പുഷ്പം ജോയ്, സിപിഐഎം വേളൂക്കര ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.കെ. വിനയന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഭാരവാഹികളായ ജിജ്ഞാസ് മോഹന്‍, കെ.ആര് മധു, കെ.ജി വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്