കൊമ്പിടിഞ്ഞമാക്കല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ സ്ഥാനമെറ്റെടുത്തു
ഇരിങ്ങാലക്കുട: കൊമ്പിടിഞ്ഞമാക്കല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ സ്ഥാനമെറ്റെടുത്തു. സ്ഥാനരോഹണ ചടങ്ങ് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജോര്‍ജ്ജ് ഡി. ദാസ് ഉദ്ഘാടനം ചെയ്തു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ക്ലമന്‍സ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ചു. 1250 ല്‍ പരം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണിയെ ആദരിച്ചു. 2022-23 വര്‍ഷത്തെ പ്രസിഡന്റ് ജയന് നമ്പൂതിരി, ഏരിയ ലീഡര്‍ വിന്‍സെന്റ് ഇലഞ്ഞിക്കല്‍, സി.ജെ. ആന്റോ, ബിജു കൊടിയന്‍, സെക്രട്ടറി പ്രഫ. കെ.ആര്. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു