പൂർവവിദ്യാർഥികൾ കാറളം സ്കൂളിലെ വിദ്യാർഥികൾക്കു ടിവികൾ നല്കി
കോവിഡ് സാഹചര്യത്തിൽ സർക്കാർ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ ഗ്രാമപ്രദേശമായ കാറളത്തെ വെക്കോഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നിർധനരായ ചില വിദ്യാർഥികൾ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് പ്രിൻസിപ്പലിന്റെ നിർദേശാനുസരണം 2002 പത്താംതരം പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇവരുടെ വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ പിരിവ് നടത്തി തങ്ങളുടെ കുഞ്ഞനുജന്മാർക്കു ടിവി വാങ്ങുവാൻ പണം കണ്ടെത്തി. 32 ഇഞ്ച് വലിപ്പമുള്ള ഏഴു എൽഇഡി ടിവികളാണു പിടിഎ പ്രസിഡന്റ് സുരേഷ് മരോട്ടിക്കലിന്റെ സാന്നിധ്യത്തിൽ അധ്യാപകരായ രഞ്ജിത്തിനും ഷിജോയ്ക്കും കൈമാറിയത്.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി