ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് വെള്ളാങ്കല്ലൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി
കോണത്തുകുന്ന്: ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് വെള്ളാങ്കല്ലൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് കെ.ബി. ശശി ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ഷൈജു നാരായണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി. ജോണ്സണ്, ജില്ലാ വൈസ് പ്രസിഡന്റ് ബിനോയ് വെള്ളാങ്കല്ലൂര്‍, മേഖല സെക്രട്ടറി എന്‍.എസ്. പ്രസാദ്, മേഖലാ ട്രഷറര്‍ വേണു വെള്ളാങ്കല്ലൂര്‍, ജില്ലാ കമ്മിറ്റി അംഗം എ.എസ്. ശശി, യൂണിറ്റ് ഇന്‍ ചാര്‍ജ് ജോര്‍ജ് മാടവന എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു