അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടെനുബന്ധിച്ച് മുകുന്ദപുരം സഹകരണ ഭവനില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: 69ാ മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടെനുബന്ധിച്ച് മുകുന്ദപുരം സഹകരണ ഭവനില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.ബി. ദേവരാജ് സഹകരണ പതാക ഉയര്‍ത്തുകയും, സഹകരണ സന്ദേശം നല്‍കുകയും ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ബി. ഗ്ലോറിമോള് സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റുസഹകാരികള് മുതലായവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു