കെഎസ്ആര്‍ടിസി ബസില്‍ സ്കൂള്‍ വിനോദ യാത്ര നടത്തി വേളൂക്കര എഎല്‍പിഎസ് സ്കൂള്‍
വേളൂക്കര: കെഎസ്ആര്‍ടിസി ബസില്‍ സ്കൂള്‍ വിനോദ യാത്ര നടത്തി വേളൂക്കര എഎല്‍പിഎസ് സ്കൂള്‍. സ്കൂളില്‍ നിന്ന് നെല്ലിയാംപൊതി, പോത്തുണ്ടി യാത്ര വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി. മിത അധ്യക്ഷതയും ജയന് അരിബ്ര സ്വാഗതവും, സുപ്രഭ വാര്‍ഡ് മെമ്പര്‍, പിടിഎ പ്രസിഡന്റ് ഫെമിന റാല്‍ഫി എന്നിവര്‍ ആശംസയും എം.എം. ഉണ്ണികൃഷ്ണന് (കെഎസ്ആര്‍ടിസി) നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
പുതിയ സസ്യത്തെ കണ്ടെത്തല്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം
മണ്ണിടിച്ചില്‍ മുന്നറിയിപ്പ് ഉപകരണത്തിന് പേറ്റന്റ് നേടി ഡോ. വരുണ്‍ മേനോന്
ഇമാഗോ റൈസ്: ആവേശകരമായി ഡോണ്‍ ബോസ്കോ കെജി ഗ്രാജുവേഷന്
ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ കോണ്‍ വൊക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു
ഈ പുഴയും കടന്ന് റോബോട്ടുകള്‍, ടെക്ക് ഫെസ്റ്റില്‍ കൗതുകങ്ങളേറെ