ജില്ല സ്കൂള്‍ കലോത്സവം മീഡിയ ഹബ്ബ്, സ്റ്റുഡിയോ തുറന്നു
ഇരിങ്ങാലക്കുട: ജില്ല സ്കൂള്‍ കലോത്സവത്തിന്റെ മീഡിയ ഹബ്, സ്റ്റുഡിയോ നടന് ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍, മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ അഡ്വ.കെ.ആര്. വിജയ, പി.ടി. ജോര്‍ജ്, മീഡിയ വൈസ് ചെയര്മാന് എ.സി. സുരേഷ്, പബ്ലിസിറ്റി കണ്‍വീനര്‍ കെ.കെ. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നൃത്തച്ചുവടുകളില്‍ അരങ്ങുണര്‍ന്നു; കലയുടെ പൊന്‍പൂരം കൊടിയേറി…..
തൃശൂര്‍ സെന്‍ട്രല്‍ സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
തൃശൂര്‍ സെന്‍ട്രല്‍ സഹോദയ കലോത്സവം 2026: ലോഗോ പ്രകാശനം
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍
സ്വര്‍ണകപ്പില്‍ മുത്തമിട്ട്….. കുടമടക്കാതെ 28 ാം തവണയും വിജയക്കുട ചൂടി ഇരിങ്ങാലക്കുട